നിങ്ങള്‍ സ്ത്രീകളെ പ്രണയിക്കുന്ന സ്ത്രീ ആണോ, നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ലിംഗസ്വത്വമുണ്ടോ?നിങ്ങള്‍ വീട്ടിനകത്തോ തൊഴിലിടങ്ങളിലോ സ്‌കൂളിലോ, പൊതു ഇടങ്ങളിലോ പീഡിപ്പിക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? നിങ്ങള്‍ക്ക് സ്വന്തം ലൈംഗികതയിലോ ലിംഗ സ്വത്വത്തിലോ ആശയക്കുഴപ്പമുണ്ടോ... ?എങ്കില്‍ സഹയാത്രികയുമായി ബന്ധപ്പെടുക
കൂടുതല്‍ വിവരങ്ങള്‍ക്കും, സഹായത്തിനും , കൗണ്‍സിലിംഗിനും, നിയമസഹായത്തിനും (രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ) താഴെക്കാണുന്ന ഹെല്പ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുക - 9744955866
കൂടുതല്‍ വിവരങ്ങള്‍ക്കും, സഹായത്തിനും , കൗണ്‍സിലിംഗിനും, നിയമസഹായത്തിനും (രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ) താഴെക്കാണുന്ന ഹെല്പ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുക - 9744955866
No comments:
Post a Comment